¡Sorpréndeme!

ബിഗ് ബോസില്‍ ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം | filmibeat Malayalam

2018-07-05 330 Dailymotion

Ranjini Haridas and Tharikida Sabu\'s clash in Big Boss malayalam, video viral
മോഹന്‍ലാല്‍ അവതാരകനായെത്തിയ മലയാളം ബിഗ് ബോസ് വിജയകരമായി മുന്നേറുകയാണ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. ആധ്യ ആഴ്ചയിലെ എലിമിനേഷനിലൂടെ ഡേവിഡ് ജോണാണാ പെട്ടിയുമെടുത്ത് പുറത്തേക്ക് പോയത്.
#BigBoss